മലയാള നോവലിൻറെ ഉത്ഭവത്തെയും വളർച്ചയെയും പറ്റി മനസ്സിലാക്കാൻ സാധിക്കുന്നു.

ആദ്യകാല നോവലുകൾ മുതൽ സമകാലീക നോവലുകൾ വരെ പ്രമേയസ്വീകരണത്തിലും കഥാപാത്രനിർമ്മിതിയിലും ആഖ്യാനത്തിലും സ്വീകരിച്ചിട്ടുള്ള സമീപനഭേദങ്ങളും പരീക്ഷണങ്ങളും സൈദ്ധാന്തിക സങ്കല്‌പനങ്ങളുടെ വെളിച്ചത്തിൽ വിശകലനം ചെയ്യുന്നു.