കേരളത്തിൻറെ സാംസ്കാരിക ചരിത്രത്തെ അതതു കാലത്തെ ഭാഷയും സാഹിത്യവുമായി ചേർത്തുവെച്ചു പഠിക്കുന്നു.

വിവിധകാലങ്ങളിൽ രൂപം കൊണ്ട അധികാരഘടനകളെക്കുറിച്ചും പ്രത്യയശാസ്ത്ര പരമായ സങ്കീർണ്ണതകളെക്കുറിച്ചും വിശകലനം ചെയ്യുന്നു.