മലയാളകവിത ആധുനിക ഘട്ടത്തിലേക്ക് കടക്കുമ്പോൾ സ്വാധീനിച്ച സാമൂഹിക സാംസ്കാരിക ഘടകങ്ങളെക്കുറിച്ചു ചർച്ച ചെയ്യുന്നു .

ദേശീയത മാനവികത എന്നിങ്ങനെയുള്ള സങ്കല്പങ്ങളും  വിചാരധാരകളും കവിതയുടെ വളർച്ചയിൽ എപ്രകാരം സ്വാധീനിക്കുന്നുവെന്നും പഠനവിഷയമാക്കുന്നു.