- സാഹിത്യവിഭാഗങ്ങൾ കലരുന്നതും വേർപിരിയുന്നതും എങ്ങനെയൊക്കെ എന്ന് മനസിലാക്കുന്നു.
- ഒരേ സാഹിത്യരൂപത്തിൽത്തന്നെ സംഭവിക്കുന്ന രൂപപരമായ പരിണാമങ്ങൾ പഠനവിധയമാക്കുന്നു.
- വൃത്തം,അലങ്കാരം,പൗരസ്ത്യമീമാംസ എന്നിവ ഉദാഹരണസഹിതം പഠിക്കുന്നു.
- ആഖ്യാനശാസ്ത്രം ,ചിഹ്നശാസ്ത്രം തുടങ്ങിയ മേഖലകളിലെ മേഖലകളിലെ സങ്കേതങ്ങളെ തിരിച്ചറിയുന്നു.
- Teacher: Dr Lilly C O