- മലയാള കവിതയുടെ പ്രാചീനഘട്ടം മുതൽ പത്തൊമ്പതാം നൂറ്റാണ്ടിൻറെ ആദ്യപകുതി വരെയുണ്ടായ വികാസപരിണാമങ്ങളുടെ പഠനം ലക്ഷ്യമാക്കുന്നു.
- മലയാളഭാഷാ രൂപവത്കരണത്തിൻറെയും കാവ്യപരിണാമത്തിൻറെയും ചരിത്രപരവും സാമൂഹികവുമായ സാഹചര്യങ്ങൾ വെളിപ്പെടുത്തി കൃതികളെയും അവയുടെ കർത്താക്കളെയും സവിശേഷ പഠനത്തിന് വിധേയ മാക്കുന്നു.
- മലയാളകവിതയുടെ രൂപവത്കരണത്തെ സ്വാധീനിച്ച വിവിധ പാരമ്പര്യങ്ങളെ തിരിച്ചറിയുന്നു.
- Teacher: Dr Lilly C O